Blog

റിട്ടയർമെൻറ്റ് പ്ലാനിംഗ്

വിരമിക്കലിനെക്കുറിച്ച് ഒരു പുനർവിചിന്തനം: കടപ്പാടുകളെ അവസരങ്ങളാക്കി മാറ്റാം നമ്മുടെ ചലനശേഷി കുറയുമ്പോൾ നമ്മളെ പരിചരിക്കുവാൻ പരസഹായം വേണ്ടിവരും. മക്കളോ മരുമക്കളോ അവരുടെ പ്രശ്നങ്ങളെയും കുടുംബത്തെയും മറന്ന് നമ്മളെ പരിചരിക്കുവാനായി ഉണ്ടാവുമെന്ന് ഒരിക്കലും സ്ഥിരബുദ്ധിയുള്ള ആരും പ്രതീക്ഷിക്കില്ല; അവർ അടുത്ത് വേണമെന്ന് ആഗ്രഹിക്കാനും പാടില്ല.

Read More →

Retirement Planning

Rethinking Retirement: Convert Obligations to Opportunities Retirement marks a significant threshold in life, a time when our physical abilities may begin to wane. This period, often a precursor to old age, requires careful foresight and planning. It's an inevitable phase where mobility decreases and we may need assistance with daily tasks. Read More →

റിട്ടയെർമെൻറ്റ് ആസൂത്രണത്തിൽ കോമ്പൗണ്ടിങ്ങിൻറ്റെ ശക്തി

60 വയസ്സുള്ള ഒരു വ്യക്തിയും 55 വയസ്സുള്ള തൻ്റെ ഭാര്യയും കൂടി HDFC Life എന്ന കമ്പനിയുടെ "പെൻഷൻ ഗാരണ്ടീഡ് പ്ലാൻ" എന്ന പെൻഷൻ പദ്ധതിയിൽ ഒരു കോടി രൂപാ നിക്ഷേപിച്ചാൽ അടുത്ത മാസം മുതൽ ₹60,100 ഓരോ മാസവും പെൻഷനായി ലഭിക്കും.

Read More →

The Power of Compounding in Building a Secure Retirement

If a 60-year-old individual, along with his 55-year-old wife, invests ₹1 crore in HDFC Life’s Pension Guaranteed Plan, they will start receiving a monthly pension of ₹60,100 from the very next month. Read More →

എച്ച്.ഡി.എഫ്.സി ലൈഫ് സഞ്ചയ് പ്ലസ് (ദീർഘകാല വരുമാനം)

അങ്ങിനെ, നിങ്ങൾ ₹14,40,000 നിക്ഷേപിച്ചപ്പോൾ ₹45,60,000 വരുമാനമായി ലഭിക്കുന്നു. ഈ പദ്ധതിയുടെ പ്രീമിയം അടയ്ക്കുന്ന കാലയളവിൽ (12 വർഷം) നിക്ഷേപകന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കൂടാതെ വരുമാനം ഇൻകം ടാക്സ് പരിധിയിൽ ഉൾപ്പെടുകയുമില്ല.

Read More →

HDFC Life Sanchay Plus – Long Term Income Plan

Therefore, against your investment of ₹14,40,000, you get a total income of ₹45,60,000. Moreover, during the Premium Payment Term (first 12 years of the plan), the depositor will have Insurance coverage. Additionally, the income from this plan will be Tax Free. Read More →

എച്ച്.ഡി.എഫ്.സി ലൈഫ് സഞ്ചയ് പ്ലസ് (ഉറപ്പായ വരുമാനം)

39 വയസ്സുള്ള, സ്ഥിര വരുമാനമുള്ള ഒരാൾ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന തൻറ്റെ കുട്ടിയുടെ ഉപരിപഠനത്തിനുവേണ്ടി പണം സ്വരൂപിക്കുവാൻ ആഗ്രഹിക്കുന്നുവെന്നു കരുതുക. 2025 മുതൽ 2030 വരെയുള്ള 6 വർഷം 2 ലക്ഷം രൂപാ വീതം മൊത്തം ₹12 ലക്ഷം നിക്ഷേപിക്കുന്നു. 2032 മുതൽ, കുട്ടി പ്ലസ്ടു പാസ്സാകുന്ന വർഷം മുതൽ, ഒരു വർഷം ₹1.713 ലക്ഷം വീതം 10 വർഷം (2041 വരെ) ലഭിക്കുന്നു. മൊത്തം വരുമാനം ₹17.13.

Read More →

HDFC Life Sanchay Plus – Guaranteed Income Plan

Many have fallen victim to such schemes, losing their hard-earned savings and peace of mind. You deserve better—safe, reliable, and predictable growth for your money. That’s where HDFC Life Sanchay Plus – Guaranteed Income Option comes in.

Read More →

Strategy to Achieve Financial Stability

Some people question whether achieving financial stability is really necessary in this temporary earthly life. But there's only one answer: Yes.

Read More →

സാമ്പത്തികഭദ്രത ഉറപ്പാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ക്ഷണികമായ ഇഹലോകവാസത്തിൽ സാമ്പത്തിക ഭദ്രത കൈവരിക്കേണ്ടത് അത്ര വലിയ ഒരാവശ്യമാണോ എന്ന് ചിലരെങ്കിലും ചോദിക്കുന്നുണ്ട്. ഒറ്റ ഉത്തരമേയുള്ളൂ.

Read More →

Smart Retirement Planning

A 55-year-old individual and his 50-year-old spouse can invest ₹1 crore in HDFC Life’s "Click to Protect Super" plan and receive a monthly pension of ₹46,848 starting the following month. If they prefer annual payouts, they will receive ₹5,85,595 per year.

Read More →

സമർത്ഥമായ വിരമിക്കൽ പദ്ധതികൾ

55 വയസ്സുള്ള ഒരു വ്യക്തിയും 50 വയസ്സുള്ള തൻ്റെ ഭാര്യയും കൂടി HDFC Life എന്ന കമ്പനിയുടെ Click to Protect Super എന്ന പെൻഷൻ പദ്ധതിയിൽ ഒരു കോടി രൂപാ നിക്ഷേപിച്ചാൽ അടുത്ത മാസം മുതൽ ₹ 46,848 ഓരോ മാസവും പെൻഷനായി ലഭിക്കും.

Read More →

Those Who Made Old Age Miserable by Forgetting to Live

I have many friends who invested their entire life's earnings into starting their own businesses and ended up facing significant challenges. One such example is my friend Abdul Khader, who lived with me in Jeddah for ten years.

Read More →

ജീവിക്കാൻ മറന്ന് വാർദ്ധക്യം ദുഷ്കരമാക്കിയവർ

പെൻഷൻ പറ്റിയപ്പോൾ ലഭിച്ച മൊത്തം തുകയും സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചു പലിശയോ മുതലോ ലഭിക്കാതെ, ആ പണം മാരകമായ അസുഖങ്ങൾ ഉണ്ടായപ്പോൾ ചികിത്സയ്ക്ക് ഉപയോഗിക്കാൻ സാധിക്കാതെ, ആൽമഹത്യ ചെയ്ത സംഭവങ്ങൾ അനവധിയാണ്.

Read More →
Blogger Posts