There is also a provision to include parents belo 75 year old under the coverage of this policy secure them till the end of life. Because there is a provision to avail a maximum of ₹15,000 every year for Health Checkup, a major portion of the yearly premium amount is coming back to the proposer. 

Those who have coverage under MEDISEP (Medical Insurance for State Employees and Pensioners) or any other Health Plans of any agency, may opt for Optional Deduction so that he/she may claim only for amounts above ₹50,000 or ₹1 Lakh through Assure policy. In such cases premium will be discounted as given in the table below. 

Read More...


സ്റ്റാർ ഹെൽത്ത് അഷ്വർ പദ്ധതിയിൽ ഓരോ വർഷവും 15,000 രൂപാ വരെ ലാബ് ടെസ്റ്റുകൾക്കുവേണ്ടി ക്ലെയിം ചെയ്യാമെന്നതുകൊണ്ടു പ്രീമിയം തുകയുടെ നല്ലൊരു ഭാഗം ഉറപ്പായും തിരികെ ലഭിക്കുന്നുവെന്ന വസ്തുതയും ശ്രദ്ധേയമാണ്. കൂടാതെ മറ്റു പോളിസികളുള്ളവർക്കു അവയുടെ കവറേജിനു പുറമേയുള്ള തുകയ്ക്ക് മാത്രം ഈ പദ്ധതിയിൽ കവറേജ് മതിയാകുമെങ്കിൽ പ്രീമിയം തുകയിൽ 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കുന്നതുമാണ്. അതായത്, 2 കോടി രൂപയുടെ കവറേജിന്‌ താരതമ്യേന കുറഞ്ഞ പ്രീമിയം മാത്രമേ അടക്കേണ്ടതായി വരുന്നുള്ളൂ.

Read More...


എൻറ്റെ ഇടവകയായ അടൂർ തിരുഹൃദയ കത്തോലിക്കാപ്പള്ളിയുടെ 2022 ലെ പള്ളിപ്പെരുന്നാൾ വിജയകരമായി പര്യവസാനിച്ചിരിക്കുന്നു. ദേവാലയത്തിന്റെ ചരിത്രത്തിൽ ഇത്രയും വർണ്ണാഭവും ആർഭാടവുമായ പള്ളിപ്പെരുന്നാൾ നടന്നിട്ടില്ലായെന്നാണ് ചരിത്രം അറിയാവുന്നവർ പറയുന്നത്. വികാരി റവ. ഫാ. തോമസ് പൂവണ്ണാലിനും ട്രസ്റ്റി റോയി ജോർജിനും സെക്രട്ടറി ടോം തോട്ടത്തിലിനും പെരുന്നാളിന്റെ മുഖ്യസംഘാടകൻ റോഷൻ ജേക്കബിനും മറ്റ് കമ്മിറ്റിയംഗങ്ങൾക്കും ആദ്യംതന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. ... റോഡിൽ ആ സമയത്തു സഞ്ചരിച്ചിരുന്നവർക്ക്‌ നമ്മുടെ റാസ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി. റാസ കടന്നുപോകുന്നതിനുവേണ്ടി പലയിടത്തും തടഞ്ഞിട്ടിരുന്ന വാഹനങ്ങളിൽ ഇരുന്നവരുടെ നേരേ നോക്കാതെ ഒരു അധോമുഖനെപ്പോലെ തല താഴ്ത്തിയായിരുന്നു ഞാൻ  നടന്നു നീങ്ങിയിരുന്നതെങ്കിലും അവിചാരിതമായി പലരുടേയും മുഖത്ത് കണ്ണുകൾ ഉടക്കി. 

Read More...

നമ്മുടെ ചുറ്റിലുമുള്ള അമ്പലങ്ങളോ പള്ളികളോ ഉത്സവം/പെരുന്നാൾ ആർഭാടമായി ആഘോഷിക്കുന്നത് കണ്ട് നമ്മൾ പ്രകോപിതരാകരുത്. സമൂഹത്തിൽ വേറിട്ട മാതൃക കാണിക്കാൻ നമ്മൾ വിവേകത്തോടെ പെരുമാറണം. 2017 ൽ അടൂരിൽ വെച്ച് നടത്തിയ നമ്മുടെ സഭയുടെ പുനരൈക്യ വാർഷികം റാസയും വെടിക്കെട്ടും ഒക്കെ ഒഴിവാക്കി, ഗ്രീൻ പ്രോട്ടോകോൾ പിന്തുടർന്ന് വളരെ  മാതൃകാപരമായിട്ടാണ് നടത്തിയത്. നമ്മുടെ സഭയുടെ തലവനും പിതാവുമായ അത്യുന്നത കർദിനാൾ ബസേലിയോസ് ക്ളീമീസ് പിതാവിൻറ്റെ ഇക്കാര്യങ്ങളിലുള്ള ഉന്നതമായ കാഴ്ചപ്പാടുകളായിരിക്കണം നമ്മളെ നയിക്കേണ്ടത്. 

 Read More...

“From religion we should graduate to spirituality.” Dr. A.P.J Abdul Kalam പ്രസിഡന്റ്‌ ആയിരിക്കുന്ന സമയത്ത് കേരളത്തിൽ വന്നപ്പോൾ നടത്തിയ ഒരു പ്രസംഗത്തിൽ അദ്ദേഹം ഉദ്ധരിച്ചതാണിത്. മതത്തിൽ നിന്നും ആത്മീയതയിലേക്ക് നാം വളരേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞു വച്ചത്. മതത്തിന്റെ ഒരേയൊരു ഗുണവശം ഇതാണെന്നാണ് എന്റെ വിശ്വാസം. ഒരു വ്യക്തിയെ ആത്മീയതയിലേക്കു കൈപിടിച്ചുയർത്താൻ കെൽപ്പുള്ള പ്രസ്ഥാനങ്ങളാണ് എല്ലാ മതങ്ങളും. മതങ്ങൾക്ക് സാധിക്കാത്തത് ആത്മീയതയ്ക്ക്  സാധിക്കുന്നുണ്ട്. ലോകത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാൻ ആത്മീയതയ്ക്കു കഴിയും.

Read More...


സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തെ സാമ്പത്തിക രംഗത്തു സമീപകാലത്തു നടന്നിട്ടുള്ള സുതാര്യതയും മറ്റ് ഗുണപരമായ മാറ്റങ്ങളും മൂലം അവ വലിയ പ്രതിസന്ധികളെ നേരിടുന്നു. കഴിഞ്ഞ വർഷം പൂട്ടിപ്പോയ കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച പ്രവാസികളുൾപ്പെടെയുള്ളവർക്ക്‌ അവരുടെ നിക്ഷേപങ്ങൾ തിരികെ കിട്ടുമെന്നുള്ള പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. സർക്കാരുകൾക്കു ഇടപെടാൻ പരിധികളുള്ളതുകൊണ്ടു ആത്യന്തികമായി നിക്ഷേപകർക്ക് അവരുടെ ജീവിതകാലത്തെ കഷ്ടപ്പാടുകളുടെ ഫലം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു. Read More...

പൗരത്വ നിയമ ഭേദഗതി ബില്ലും അതുണ്ടാക്കിയ കോലാഹലങ്ങളും

ഈ നിയമഭേദഗതി പഠിക്കുന്ന ആർക്കും ബോധ്യമാകുന്ന ഒരു വസ്തുതയാണ് ഇത് പൗരത്വം കൊടുക്കാനുള്ളതാണ്; ആരുടെയും  പൗരത്വം തിരിച്ചെടുക്കാനുള്ളതല്ല എന്നുള്ളത്.  ബി.ജെ.പി ഗവണ്മെന്റ് അവതരിപ്പിച്ച ബില്ലായതുകൊണ്ടു എന്തെങ്കിലും ചതിക്കുഴികൾ ഉണ്ടാവും, ബില്ലിനു ശേഷം  ദേശീയ പൗരത്വ   രജിസ്റ്റർ നടപ്പിലാക്കുന്ന സമയത്തു  മുസ്ലിം സഹോദരങ്ങളുടെ പൗരത്വം നഷ്ടപ്പെടും അവരെല്ലാം തടങ്കൽ പാളയങ്ങളിലേക്ക് മാറ്റപ്പെടും എന്നൊക്കെയാണ് കലാപം അഴിച്ചുവിടാൻ കച്ചകെട്ടിയിറങ്ങിയവർ സോഷ്യൽ മീഡിയയിൽക്കൂടി പ്രചരിപ്പിച്ചിരുന്നത്. ഈ ദുഷ്പ്രചാരണം അച്ചടി-ദൃശ്യമാധ്യമങ്ങളും ഏറ്റെടുക്കുകയും ചെയ്തു. ഒരു വലിയ ജനവിഭാഗങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കാൻ ബില്ലിനെതിരെ നുണ പ്രചാരണം നടത്തുന്നവർക്ക്‌ കഴിഞ്ഞുവെന്നത് വസ്തുതയാണ്. Read More...

Household Waste Management

Waste is Gold. Yes, nothing is absolute waste. Many things we consider waste are reusable and recyclable that will have a value. Components of waste such as plastic, paper, metallic objects are reusable or recyclable. Anything that can be reused or recycled can be of some value. Wet kitchen waste may appear to be absolute waste and people may look at it as disgusting. That is because organic waste and food waste decay easily and in no time at all. But even that wet waste can be converted to something worthy and that process is Composting. 

 Read More...

അടുത്ത രണ്ടു തലമുറകൾക്കുവേണ്ടി സമ്പാദിക്കാനുള്ള സുവർണ്ണാവസരം

.സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തെ സാമ്പത്തിക രംഗത്തു സമീപകാലത്തു നടന്നിട്ടുള്ള സുതാര്യതയും മറ്റ് ഗുണപരമായ മാറ്റങ്ങളും മൂലം അവ വലിയ പ്രതിസന്ധികളെ നേരിടുന്നു. കഴിഞ്ഞ വർഷം പൂട്ടിപ്പോയ കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച പ്രവാസികളുൾപ്പെടെയുള്ളവർക്ക്‌ അവരുടെ നിക്ഷേപങ്ങൾ തിരികെ കിട്ടുമെന്നുള്ള പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. സർക്കാരുകൾക്കു ഇടപെടാൻ പരിധികളുള്ളതുകൊണ്ടു ആത്യന്തികമായി നിക്ഷേപകർക്ക് അവരുടെ ജീവിതകാലത്തെ കഷ്ടപ്പാടുകളുടെ ഫലം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു. Read More...


ഈ സമരം പരാജയപ്പെടണം

ദില്ലിയിൽ നടക്കുന്ന കർഷക സമരം ഇന്ന് പതിനെട്ടാം ദിനത്തിലേക്കു കടന്നിരിക്കുന്നു. കേന്ദ്ര സർക്കാർ ഈ വർഷം ജൂലൈയിൽ ഇറക്കിയ ഓർഡിനൻസുകളുടെ സ്ഥാനത്തു സെപ്റ്റംബറിൽ പാർലമെൻറ്റിലെ രണ്ടു സഭകളിലും ബില്ലുകളായി അവതരിപ്പിച്ചു പാസ്സാക്കിയെടുത്ത, സെപ്റ്റംബർ 27 നു ഇന്ത്യൻ പ്രസിഡണ്ട് ഒപ്പുവച്ചു നിയമമായി മാറിയ മൂന്നു നിയമങ്ങളും പിൻവലിക്കാതെ ഈ സമരം നിർത്തില്ലായെന്ന കടുപ്പിച്ച നിലപാടാണ് സമരം ചെയ്യുന്നവർ എടുത്തിരിക്കുന്നത്. നിയമങ്ങൾ പിൻവലിക്കുന്ന പ്രശ്നമേ ഉയരുന്നില്ലായെന്നും സമരം ചെയ്യുന്നവരുടെ ആശങ്കകൾ ചർച്ച ചെയ്ത് താങ്ങുവില മുതലായ ചില കാര്യങ്ങളിൽ ആവശ്യമായ ഉറപ്പുകൾ രേഖാമൂലം നൽകാൻ തയ്യാറാണെന്നുമുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാരും എത്തിയിരിക്കുന്നു.  Read More...

പഞ്ചാബി കർഷകസമരം; ഇരട്ടത്താപ്പിൻറ്റെ രാഷ്ട്രീയം

2008 ഏപ്രിൽ 2 ന് നടന്ന സംഭവമാണ്. ആയിരക്കണക്കിനു കർഷകർ പഞ്ചാബിൽ നിന്നും ഹര്യാനയിൽ നിന്നും ചണ്ഡീഗഡിൽ ഒത്തുകൂടി മൻമോഹൻസിംഗ് സർക്കാരിനെതിരെ പ്രതിഷേധിച്ചു. ഭാരതീയ കിസ്സാൻ യൂണിയൻ പോലുള്ള പ്രമുഖ കർഷക സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. മണ്ഡിയിൽ ലഭിക്കുന്നതിലും കൂടുതൽ വിലയ്ക്ക് ഗോതമ്പ് വാങ്ങാൻ കോർപറേറ്റുകൾ തയ്യാറായിട്ടും സർക്കാർ അനുവദിക്കുന്നില്ലായെന്നായിരുന്നു അവരുടെ പ്രധാന പരാതി. സർക്കാർ കണ്ട ഭാവം നടിച്ചില്ല. കർഷകരല്ലേ അവർ ഒരു ദിവസം സമരം ചെയ്തിട്ടു പോകുമെന്നുള്ള കണക്കുകൂട്ടൽ സർക്കാരിനുണ്ടായിരുന്നു. മറ്റു നിവർത്തിയില്ലാതെ കർഷകർ അവരുടെ ഉൽപ്പന്നം കുറഞ്ഞവിലയ്ക്ക് മണ്ഡിയിൽത്തന്നെ കൊടുത്തു കൊണ്ടിരിക്കുന്നു. കർഷകർ കുറഞ്ഞ വിലയ്ക്ക് മണ്ഡിയിൽ കൊടുക്കുന്ന ഉൽപ്പന്നങ്ങൾ റിലയൻസ് പോലെയുള്ള കോർപറേറ്റുകൾ ഉയർന്നവിലയ്ക്ക് മണ്ഡിയിൽ നിന്നും വാങ്ങിക്കൊണ്ടിരിക്കുന്നു. Read More...

ദില്ലിയിൽ നടക്കുന്ന കർഷക സമരാഭാസം

2008 ഏപ്രിൽ 2 ന് നടന്ന സംഭവമാണ്. ആയിരക്കണക്കിനു കർഷകർ പഞ്ചാബിൽ നിന്നും ഹര്യാനയിൽ നിന്നും ചണ്ഡീഗഡിൽ ഒത്തുകൂടി മൻമോഹൻസിംഗ് സർക്കാരിനെതിരെ പ്രതിഷേധിച്ചു. ഭാരതീയ കിസ്സാൻ യൂണിയൻ പോലുള്ള പ്രമുഖ കർഷക സംഘടനകൾ പ്രതിഷേധത്തിൽ പങ്കെടുത്തു. മണ്ഡിയിൽ ലഭിക്കുന്നതിലും കൂടുതൽ വിലയ്ക്ക് ഗോതമ്പ് വാങ്ങാൻ കോർപറേറ്റുകൾ തയ്യാറായിട്ടും സർക്കാർ അനുവദിക്കുന്നില്ലായെന്നായിരുന്നു അവരുടെ പ്രധാന പരാതി. സർക്കാർ കണ്ട ഭാവം നടിച്ചില്ല. കർഷകരല്ലേ അവർ ഒരു ദിവസം സമരം ചെയ്തിട്ടു പോകുമെന്നുള്ള കണക്കുകൂട്ടൽ സർക്കാരിനുണ്ടായിരുന്നു. മറ്റു നിവർത്തിയില്ലാതെ കർഷകർ അവരുടെ ഉൽപ്പന്നം കുറഞ്ഞവിലയ്ക്ക് മണ്ഡിയിൽത്തന്നെ കൊടുത്തു കൊണ്ടിരിക്കുന്നു. കർഷകർ കുറഞ്ഞ വിലയ്ക്ക് മണ്ഡിയിൽ കൊടുക്കുന്ന ഉൽപ്പന്നങ്ങൾ റിലയൻസ് പോലെയുള്ള കോർപറേറ്റുകൾ ഉയർന്നവിലയ്ക്ക് മണ്ഡിയിൽ നിന്നും വാങ്ങിക്കൊണ്ടിരിക്കുന്നു. Read More...

ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ടും

2011 മുതൽ നിലവിലിരുന്ന എൻറ്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇന്നലെ ഡിലീറ്റ് ചെയ്യേണ്ടി വന്നു. കുറേനാളുകളായി ആലോചിക്കുന്നുണ്ടെങ്കിലും പിന്നെയാകാം എന്നു കരുതി നീട്ടിക്കൊണ്ടുപോയ ഒരു സംഗതി പെട്ടെന്ന് ചെയ്യേണ്ടി വന്നതിന്റെ കാരണം ഇപ്പോൾ നടക്കുന്ന ഇസ്രായേൽ-പലസ്‌തീൻ സംഘർഷവും സൗമ്യയെന്ന മലയാളി യുവതിയുടെ മരണവും സംബന്ധിച്ച് പല പ്രമുഖരും അവരുടെ FB ടൈംലൈനിൽ പങ്കുവെച്ച അഭിപ്രായങ്ങൾക്കും അനുശോചനക്കുറിപ്പുകൾക്കും അടിയിൽ ഒഴുകിയെത്തിയ കമന്റുകളാണ്.  Read More...


കോൺഗ്രസ്സിൻറ്റെ ദുരവസ്ഥ

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻറ്റെ കേരളത്തിലെ ഇപ്പോളത്തെ അവസ്ഥയാണ് ഈ കുറിപ്പിനാധാരം. കോൺഗ്രസ്സിനെക്കുറിച്ചു ഇയാളെന്തിന് ആവലാതിപ്പെടണമെന്നു ആരെങ്കിലും ചോദിച്ചേക്കാം. അതിനൊരു വിശദീകരണം നൽകിക്കൊണ്ടുതന്നെ തുടങ്ങാം. എൻറ്റെ ഭാര്യ ഒരു കോൺഗ്രസ്സ്കാരിയാണ്. ഞങ്ങൾ കണ്ടുമുട്ടുന്ന സമയത്തും അവരൊരു കോൺഗ്രസ്സ്കാരിയായിരുന്നു. എൻറ്റെ നിലപാടുകൾക്കനുസ്സരിച്ച് അവരും മാറണമെന്ന ശാഠ്യം എനിക്കൊരുകാലത്തുമില്ലായിരുന്നു.  (മക്കൾ ഇടതുപക്ഷക്കാരാണ്. അതായത് ഞങ്ങളുടെ കുടുംബത്തിൽ ഒരോ വ്യക്തിയും തൻറ്റെ വ്യക്‌തിസ്വാതന്ത്ര്യം ആവോളം അനുഭവിക്കുന്നു.) Read More...


സഖാവ് ടി.പി ചന്ദ്രശേഖരൻ അനുസ്മരണം

ഇന്ന് സഖാവ് ടി.പി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്ത വാർഷികമാണ്. എല്ലാ വർഷവും ഈ ദിവസം മനസ്സിൽ ഒരു നീറ്റൽ കോരിയിടാറുണ്ട്. ഈ വർഷവും അങ്ങിനെതന്നെ. ഒരു മൂകത. ഒരു നഷ്ടബോധം. സഖാവ് ടി.പി അന്നത്തെ കമ്മ്യുണിസ്റ്റ്കാരുടെ ഒരു വികാരമായിരുന്നു. പലരുടേയും മാതൃകാസഖാവായിരുന്നു. പക്ഷെ എല്ലാം പെട്ടെന്ന് മാറിമറിഞ്ഞു. 18 വയസ്സ്‌ മുതൽ 49 വയസ്സ്‌ വരെ ഒരു പാർട്ടിക്കുവേണ്ടി സ്വന്തം സമയവും ശേഷിയും ഊർജ്ജവും ഉഴിഞ്ഞുവെച്ച ആ മനുഷ്യ സ്‌നേഹി ഒരു സുപ്രഭാതത്തിൽ പാർട്ടിക്ക്‌ അനഭിമതനായി... Read More...

2021 ഏപ്രിൽ 6 നു നടന്ന തെരഞ്ഞെടുപ്പിൻറ്റെ ഫലം ഇന്നലെ പുറത്തുവന്നു. മിക്കവാറും എല്ലാ സർവ്വേകളും എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നതുപോലെ പിണറായി വിജയൻ സർക്കാരിന് തുടർഭരണം യാഥാർഥ്യമായി. CPI(M) ൻറ്റേയും മുന്നണിയുടേയും നിയമസഭയിലെ സീറ്റുകൾ വർധിപ്പിച്ചുകൊണ്ടുള്ള ഈ വിജയം എന്തുകൊണ്ടും തിളക്കമാർന്നതാണ്. ക്യാപ്റ്റൻ എന്ന നിലയിൽ ഈ വിജയത്തിൻറ്റെ ക്രെഡിറ്റ് പിണറായി വിജയനുള്ളതാണ്‌. തീർച്ചയായും ഈ ദുർഘടഘട്ടത്തിൽ അദ്ദേഹത്തിൽ കേരളജനത അർപ്പിച്ച വിശ്വാസംതന്നെയാണ് ഈ ഗംഭീര വിജയത്തിനു വഴിയൊരുക്കിയത്.

 Read More...


കോഴിക്കോട് വിമാനാപകടം

അപകടകാരണം ടേബിൾ ടോപ്പ് റൺവേ ആയിരുന്നുവെന്നതല്ല മറിച്ചു മറ്റുപലതുമായിരുന്നു എന്ന് നാം അന്വേഷണ മികവിലൂടെ കണ്ടെത്തുകയും ചെയ്തേക്കാം. അപ്പോഴും ഒരു ചോദ്യം അവശേഷിക്കുന്നു. ടേബിൾ ടോപ്പ് റൺവെ അല്ലായിരുന്നുവെങ്കിൽ, അഥവാ, റൺവേയും RESA യും കഴിഞ്ഞിട്ട് ഒരു നൂറോ ഇരുന്നൂറോ മീറ്റർ കൂടി നിരപ്പായ സ്ഥലം ആയിരുന്നുവെങ്കിൽ ഇനിയും കണ്ടെത്തേണ്ടതായിട്ടുള്ള കാരണങ്ങളാൽ റൺവേയിൽ നിന്നും തെന്നിമാറിയ വിമാനം ഗർത്തത്തിലേക്ക് വീണ് ആ വീഴ്ച്ചയുടെ ആഘാതത്തിൽ രണ്ടായി മുറിഞ്ഞു ഇത്രയും ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന ഒരു അപകടമായി ഇത് മാറുമായിരുന്നോ. നിരപ്പായ സ്ഥലത്തുള്ള റൺവേകൾ ആയിരുന്നുവെങ്കിൽ ഇപ്പോൾ കരിപ്പൂരിൽ നടന്നതും 2010 ൽ മംഗലാപുരത്തു നടന്നതും ചെറിയ അപകടങ്ങളായി അധികമാരും അറിയാതെ വലിയ വാർത്തയായി മാറാതെ പോയേനെ എന്നതല്ലേ സത്യം? Read More...


കോവിഡ് വാക്‌സിൻ എടുക്കാൻ പെട്ട പാട്

.കോവിഡ് വാക്‌സിൻറ്റെ ആദ്യഡോസ് എടുക്കാൻ ഓൺലൈൻ രെജിസ്ട്രേഷന് ഞാൻ സഹായിച്ച പലർക്കും അതേ സഹായം രണ്ടാം ഡോസെടുക്കാൻ ചെയ്തുകൊടുക്കാൻ കഴിയാഞ്ഞതിൽ അതീവ ദുഖമുണ്ട്. നിരന്തരം കോവിൻ സൈറ്റിൽ (cowin.gov.in) ശ്രമിച്ചുകൊണ്ടിരുന്നുവെങ്കിലും ഒരു കോവിഡ് സെൻറ്ററും സ്‌ക്രീനിൽ തെളിഞ്ഞുവന്നില്ല. സംസ്ഥാന ആരോഗ്യവകുപ്പ് കോവിഡ് വാക്‌സിൻ സ്റ്റോക്ക് അപ്ഡേറ്റ് ചെയ്യുമ്പോൾ മാത്രമേ ഇത്തരത്തിൽ നമ്മുടെയടുത്തുള്ള വാക്സിൻ സെൻറ്ററുകൾ തെരഞ്ഞെടുക്കത്തക്കവണ്ണം സ്‌ക്രീനിൽ തെളിയൂ. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. സത്യത്തിൽ ഇതിൽ ദുഃഖിതരാകേണ്ട കാര്യമില്ല. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞേ പ്രതിരോധശേഷി ... Read More...

Household Waste Management

Waste is Gold. Yes, nothing is absolute waste. Many things we consider waste are reusable and recyclable that will have a value. Components of waste such as plastic, paper, metallic objects are reusable or recyclable. Anything that can be reused or recycled can be of some value. Wet kitchen waste may appear to be absolute waste and people may look at it as disgusting. That is because organic waste and food waste decay easily and in no time at all. But even that wet waste can be converted to something worthy and that process is Composting. 

 Read More...

അടുത്ത രണ്ടു തലമുറകൾക്കുവേണ്ടി സമ്പാദിക്കാനുള്ള സുവർണ്ണാവസരം

.സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തെ സാമ്പത്തിക രംഗത്തു സമീപകാലത്തു നടന്നിട്ടുള്ള സുതാര്യതയും മറ്റ് ഗുണപരമായ മാറ്റങ്ങളും മൂലം അവ വലിയ പ്രതിസന്ധികളെ നേരിടുന്നു. കഴിഞ്ഞ വർഷം പൂട്ടിപ്പോയ കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച പ്രവാസികളുൾപ്പെടെയുള്ളവർക്ക്‌ അവരുടെ നിക്ഷേപങ്ങൾ തിരികെ കിട്ടുമെന്നുള്ള പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. സർക്കാരുകൾക്കു ഇടപെടാൻ പരിധികളുള്ളതുകൊണ്ടു ആത്യന്തികമായി നിക്ഷേപകർക്ക് അവരുടെ ജീവിതകാലത്തെ കഷ്ടപ്പാടുകളുടെ ഫലം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു. Read More...


ജടായു പ്രതിമ

ഗുജറാത്ത് സർക്കാരിൻറ്റെ ടൂറിസം പ്രൊജക്റ്റായ Statue of Unity യെ പരിഹസിച്ച് പലരും പോസ്റ്റുകൾ ഇടുന്നതു കണ്ടു. ടൂറിസം പ്രോജക്ടുകളും അവയിലെ പ്രതിമളും നമ്മുടെ നാട്ടിലായാൽ നല്ലതും മറ്റു സംസ്ഥാനങ്ങളിലായാൽ വെറുക്കപ്പെടേണ്ടതും ആകില്ല. സത്യത്തിൽ Statue of Unity ജടായു എർത്ത്‌ സെൻറ്ററുമായി താരതമ്യം ചെയ്യാൻ പറ്റില്ല. ന്യൂയോർക്കിലെ Statue of Liberty യുമായിട്ടാണ് പുറംലോകം Statue of Unity യെ താരതമ്യം ചെയ്തു കാണുന്നത്. Statue of Liberty കാണാൻ ആവറേജ് 10,000 ആളുകൾ വരുമ്പോൾ Statue of Unity കാണാൻ ആവറേജ് 15,000 സന്ദർശകർ എത്തിയിരുന്നു. Statue of Unity യുടെ ആദ്യത്തെ ഒരു വർഷത്തെ വരുമാനം 82 കോടി രൂപയായിരുന്നു. അനേകായിരം ആളുകൾ അവരുടെ ജീവസന്ധാരണത്തിനുള്ള മാർഗ്ഗമായി ഇതിനു ചുറ്റും രൂപം കൊണ്ട പലവിധ വാണിജ്യ പ്രക്രിയകളെ ഉപയോഗപ്പെടുത്തുന്നു. കൊറോണ വരും പോകും. ഭാവിയിൽ മറ്റെന്തെങ്കിലും വെല്ലുവിളികൾ ഉയർന്നുവന്നേക്കുകയും ചെയ്തേക്കാം. എല്ലാം മനുഷ്യരാശി അതിജീവിക്കും. Statue of Unity യും ജടായു എർത്ത് സെൻറ്ററും ഒക്കെ നമ്മുടെ രാജ്യത്തിൻറ്റെ അഭിമാനമായി നിലനിൽക്കട്ടെ. Read More...

ഫെമിനിസ്റ്റ് ആക്രമണം ന്യായമോ?

വീഡിയോയുടെ തുടക്കത്തിൽത്തന്നെ അയാൾ ആക്രമിച്ചത് മലയാളത്തിന്റെ കവയിത്രി സുഗതകുമാരി ടീച്ചറിനെയായിരുന്നു. 75 വയസ്സുള്ള, വാർധക്യസഹജമായ രോഗങ്ങളാൽ കഷ്ടത അനുഭവിക്കുന്ന സുഗതകുമാരിയെ മലയാളികൾ ഗുരുസ്ഥാനീയയായിട്ടാണ് കാണുന്നതെന്ന വസ്തുത മനസ്സിലാക്കാൻ പോലുമുള്ള വകതിരിവില്ലാത്ത വിജയ് പി.നായർ Phd ഉള്ള ഒരു ഡോക്ടർ ആണെന്ന് ആ വീഡിയോ കാണുന്ന ആരും വിശ്വസിക്കില്ല. അയാൾ SSLC പോലും പാസ്സായിട്ടുണ്ടാവില്ല എന്നാണ് ഞാൻ കരുതുന്നത്. അത്രയ്ക്കുള്ള നിലവാരമേ അയാളുടെ വാക്കുകളിലുള്ളൂ. 

 Read More...

അടൂരിലെ ആശാ ഫാൻസി സ്റ്റോർ & സൂപ്പർ മാർക്കറ്റ്

1980 കളുടെ ആരംഭത്തിൽത്തന്നെ ഏതു സാധനവും ലഭിക്കാവുന്ന അടൂരിലെ ഏക കടയായി ആശാ ഫാൻസി മാറിയിരുന്നു. ഞാൻ ഗൾഫിൽ നിന്നും അവധിക്കു വന്നിരുന്ന സമയത്തു ചില സാധനങ്ങൾ കടയിൽ ലഭ്യമല്ലാതിരുന്നത് ഏതാനും ദിവസങ്ങൾക്കുള്ളിൽ എത്തിച്ചു തരുവാനുള്ള മഹാമനസ്കതയും ഈ സ്ഥാപനത്തിൻറ്റെ നടത്തിപ്പുകാർ കാണിക്കുകയുണ്ടായി. എന്നോടുള്ള വ്യക്തിപരമായ അടുപ്പംകൊണ്ടോ മമതകൊണ്ടോ അല്ലാ അവരത് ചെയ്തതെന്ന് തീർച്ച; കാരണം, മറ്റു പലർക്കും ഈ സേവനം അവർ ചെയ്തിട്ടുണ്ട്. ഒരു സാധനവും ലഭ്യമല്ലായെന്നു പറയരുത് എന്നാണ് അവരുടെ നയം എന്നു ഞാൻ പിന്നീട്‌ മനസ്സിലാക്കി. ഇപ്പോൾ ലഭ്യമല്ല; പക്ഷെ വരുത്തിത്തരാം എന്നേ അവർ എപ്പോഴും പറഞ്ഞിട്ടുള്ളൂ. 

Read More...


Welcome Home Wing Commander

it is high time for India to antiquate these Russian built jets- Mig-21s, as they are very old and totally outdated. Mig-21 Bison is the improved version of the original Mig-21. But they have had their innings and, India needs to spend lavishly to acquire modern fighter aircrafts. It's a matter of pity that we continue to send our young air warriors with such oudated aircrafts to face an enemy equipped with much superior aircrafts. It is a scenario where we have equipment of inferior quality and manpower of superb quality. Airmen like Wing Commander Abhinandan Varthaman are assets of the nation. The Government should ensure proper equipment at their disposal to make the utmost use of the high quality manpower we have. Meanwhile, Welcome home Wing Commander. 

Read More...

INSURANCE



You Retire From Your Work, Not From Your Life!

A Fixed Deposit (FD) in a reliable bank has been the safest way of safeguarding our hard earned money. Interest from such deposits drawn periodically was enough to meet our day to day needs. But, the situation has changed. Interest rates of FD fell down drastically over the last couple of decades. In 2011-12 the FD interest rate was 9.25%. Whereas, the present interest rate is 5.5%. Financial Gurus predict further fall in interest rates in the coming financial years as part of a global tendency. It could be as low as 3.5% for an FD of one year term.  Read More..


താങ്കൾ വിരമിക്കുന്നത് ജോലിയിൽനിന്നു മാത്രം; ജീവിതത്തിൽ നിന്നല്ല

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തെ സാമ്പത്തിക രംഗത്തു സമീപകാലത്തു നടന്നിട്ടുള്ള സുതാര്യതയും മറ്റ് ഗുണപരമായ മാറ്റങ്ങളും മൂലം അവ വലിയ പ്രതിസന്ധികളെ നേരിടുന്നു. കഴിഞ്ഞ വർഷം പൂട്ടിപ്പോയ കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച പ്രവാസികളുൾപ്പെടെയുള്ളവർക്ക്‌ അവരുടെ നിക്ഷേപങ്ങൾ തിരികെ കിട്ടുമെന്നുള്ള പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. സർക്കാരുകൾക്കു ഇടപെടാൻ പരിധികളുള്ളതുകൊണ്ടു ആത്യന്തികമായി നിക്ഷേപകർക്ക് അവരുടെ ജീവിതകാലത്തെ കഷ്ടപ്പാടുകളുടെ ഫലം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു. Read More...

അടുത്ത രണ്ടു തലമുറകൾക്കുവേണ്ടി സമ്പാദിക്കാനുള്ള സുവർണ്ണാവസരം

.സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ ആകർഷകമായ പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രാജ്യത്തെ സാമ്പത്തിക രംഗത്തു സമീപകാലത്തു നടന്നിട്ടുള്ള സുതാര്യതയും മറ്റ് ഗുണപരമായ മാറ്റങ്ങളും മൂലം അവ വലിയ പ്രതിസന്ധികളെ നേരിടുന്നു. കഴിഞ്ഞ വർഷം പൂട്ടിപ്പോയ കേരളത്തിലെ ഒരു പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിക്ഷേപിച്ച പ്രവാസികളുൾപ്പെടെയുള്ളവർക്ക്‌ അവരുടെ നിക്ഷേപങ്ങൾ തിരികെ കിട്ടുമെന്നുള്ള പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചിരിക്കുന്നു എന്നതാണ് വാസ്തവം. സർക്കാരുകൾക്കു ഇടപെടാൻ പരിധികളുള്ളതുകൊണ്ടു ആത്യന്തികമായി നിക്ഷേപകർക്ക് അവരുടെ ജീവിതകാലത്തെ കഷ്ടപ്പാടുകളുടെ ഫലം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു. Read More...

35 വയസ്സുള്ള ഒരു വ്യക്തി വർഷം ഒരു ലക്ഷം രൂപാ വീതം 10 വർഷം  അടയ്ക്കുന്ന പ്ലാനിൽ ചേരുന്നുവെന്ന് കരുതുക. അതായത്, 44 വയസ്സുവരെ അദ്ദേഹം നിക്ഷേപം നടത്തുന്നു. 49 വയസ്സ് തുടങ്ങുന്ന സമയത്ത് അതുവരെ വർഷാവർഷം ഡിക്ലയർ ചെയ്തിരുന്ന ബോണസ് തുകകൾ മൊത്തമായി ലഭിക്കുന്നു.  49 വയസ് തികയുന്ന തീയ്യതി മുതൽ, മറ്റൊരു രീതിയിൽ പറഞ്ഞാൽ 50 വയസ്സ് മുതൽ, വാർഷിക വരുമാനമായി 1.15 ലക്ഷം രൂപാ കിട്ടിത്തുടങ്ങുന്നു. ഇത് ജീവിതാവസാനം വരെ എല്ലാ വർഷവും കിട്ടികൊണ്ടിരിക്കും. അതായത് 10,000 രൂപയോളം മാസം പെൻഷൻ ജീവിതാവസാനം വരെ കിട്ടിക്കൊണ്ടിരിക്കും. Read More..

34 വയസ്സുള്ള ഒരു വ്യക്തി പ്രതിവർഷം 89,440/- (എണ്പത്തിയൊമ്പതിനായിരത്തി നാനൂറ്റിനാല്പതു) രൂപാ വീതം അഞ്ചു വർഷം കൊണ്ട് 4,47,200/- (നാലു ലക്ഷത്തി നാല്പത്തിയേഴായിരത്തിയിരുന്നൂറു)   രൂപാ മാത്രം അടച്ചു ആദ്യത്തെ  വർഷം മുതൽ, അതായതു 34 വയസ്സു മുതൽ, 85 വയസ്സു വരെ തന്റെ കുടുംബത്തിന് ഒരു കോടി രൂപയുടെ സുരക്ഷാ കവറേജ് ഉറപ്പു വരുത്തുന്ന ഒരു പദ്ധതിയാണിത്. പദ്ധതിയിൽ ചേരുന്ന വ്യക്തിയുടെ പ്രായം അനുസരിച്ചു പ്രീമിയം തുകയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവും. പ്രീമിയം തുകയിൽ അൽപ്പം വർദ്ധനവോടെ ഈ പ്ലാനിൽ വേണമെങ്കിൽ 99 വയസ്സ് വരെയും കവറേജ് തെരഞ്ഞെടുക്കാം.

Read More...

ചികിത്സാച്ചെലവ് താങ്ങാനാകാതെ പലരും ബ്ലേഡ് മാഫിയയുടെ കടക്കെണിയിൽ അകപ്പെട്ടിരിക്കുന്നു. അതിൽനിന്നും തലയൂരുവാനായി കിടപ്പാടം വിൽക്കുവാൻ തയ്യാറായി നിൽക്കുന്നു ചിലർ. പക്ഷെ, ഭൂമിക്ക് ഉദ്ദേശിച്ച വില കിട്ടുന്നില്ല. വിറ്റാൽ കടം വീട്ടാനുള്ളതുപോലും കിട്ടുകയില്ലായെന്ന യാഥാർഥ്യം ഒരു വശത്ത്. മറുവശത്ത്, ഉള്ളത് വിറ്റു കഴിഞ്ഞാൽ പിന്നെയെന്തെന്നു ചിന്തിക്കുവാനുള്ള സാവകാശം പോലും കൊടുക്കുവാൻ തയാറാകാതെ സാഹചര്യത്തിന്റെ ഗുണഫലം എടുക്കുവാൻ വെമ്പുന്ന ബ്ലേഡ് മാഫിയ. പലരും കൂട്ട ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചുപോകുന്ന സാഹചര്യങ്ങൾ.
Read More...

WELLNESS


ഒഴിവാക്കാനാവാത്ത സപ്ലിമെൻറ്റ്സ്

ഏതാണ്ട് അമ്പതു വർഷം മുൻപ് ആഹാരത്തിൽനിന്നും നമ്മുക്ക് ലഭിച്ചുകൊണ്ടിരുന്ന പോഷകങ്ങൾ അതേ ആഹാരസാധനങ്ങളിൽനിന്നും അതേയളവിൽ ഇപ്പോൾ ലഭിക്കുന്നില്ലായെന്നത് പരക്കെ അംഗീകരിക്കപ്പെട്ടതും ഈ മേഖലയിൽ നടത്തിയ പല ആധികാരിക പഠനങ്ങളും അസന്നിഗ്ദ്ധമായി വെളിവാക്കുകയും ചെയ്‌ത വസ്തുതയാണ്. ഇപ്പോളത്തെ മുതിർന്ന തലമുറ ഈ സത്യം ഒരു ദിവസം ഒരു തവണയെങ്കിലും വലിയ നഷ്ടബോധത്തോടുകൂടി ഓർക്കുകയും ഇളം തലമുറയെ ഓർമ്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അരിയായാലും ഗോതമ്പായാലും പച്ചക്കറികളായാലും പഴവർഗ്ഗങ്ങളായാലും ഇതൊരു വസ്തുതയാണെന്നു പഠനങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഒന്നിനും പണ്ടുണ്ടായിരുന്ന രുചി ഇപ്പോൾ അനുഭവവേദ്യമാകുന്നില്ല; ഒന്നിൽനിന്നും പണ്ട് ലഭിച്ചുകൊണ്ടിരുന്ന പോഷകഗുണങ്ങൾ ഇപ്പോൾ ലഭിക്കുന്നില്ല.  Read More...


Role of Supplements

Learned persons say that there are about 13 vitamins and a few minerals most essential for the human body to work as intended. All the more, there should be a daily intake of these Vitamins and Minerals to maintain the healthy condition of the human body. When I was a child and adolescent, we used to get almost all, certainly not all, of these Vitamins and Minerals from our food. But, nowadays, the food we consume does not supply the much-needed Vitamins and Minerals. We just consume the food for the sake of eating. Neither the food we eat satisfies the craving of our taste buds nor it supplies the Vitamins and Minerals  essential for the body.  

Why do food products not contain these vital Vitamins and Minerals as before? Increased use of chemical-based fertiliser and the changes happening to the composition of soil are found to be some of the reasons for the loss of Vitamins and Minerals from food items. Read More...

ഏതൊക്കെ സപ്പ്ളിമെൻറ്റ്സാണ് കഴിക്കേണ്ടത്?

.മനുഷ്യ ശരീരത്തിൻറ്റെ സുഗമമായ പ്രവർത്തനത്തിന് 13 വിവിധ ജീവകങ്ങളും (Vitamins) മറ്റു ധാതുക്കളും (Minerals) ദിനംപ്രതി ആവശ്യമാണെന്നുള്ള ശാസ്ത്രസത്യം നാം താഴ്ന്ന ക്‌ളാസ്സുകളിൽത്തന്നെ പഠിച്ചതാണ്. എന്നാൽ മേൽപ്പറഞ്ഞ കാരണങ്ങളാൽ ഈ ജീവകങ്ങളും ധാതുക്കളും ആഹാരത്തിൽനിന്നുമാത്രമായി നമ്മുക്ക് ലഭ്യമാകുന്നില്ല. രോഗമുക്തമായ ജീവിതം ആഗ്രഹിക്കുന്നവർ ആഹാരത്തോടൊപ്പം ഡയറ്ററി സപ്പ്ളിമെൻറ്റ്സും കഴിക്കുന്നത് ഇപ്പോഴത്തെ രീതിയായി മാറിക്കഴിഞ്ഞിരിക്കുന്നു. Read More...

Multivitamin

Multivitamin

Probiotic

NETWORK MARKETING


A Call to Become a Business Owner

The business opportunity introduced herein is a combination of Direct Selling and Network Marketing. You may ask me why Direct Selling/Network Marketing when these are banned or prohibited. I won’t blame you. I too was under the same impression till recently. Only when I started studying the business opportunities after the Covid-19 pandemic, I realised that I have been a loser as I did not enter Direct Selling/Network Marketing in 2010 when someone approached me with a proposal to start a Network Marketing Business. Had I joined Network Marketing at that time, my life would have been more fulfilled.  Read More..


Vestige- The Dreamers’ Paradise

The business opportunity introduced herein is a combination of Direct Selling and Network Marketing. You may ask me why Direct Selling/Network Marketing when these are banned or prohibited. I won’t blame you. I too was under the same impression till recently. Only when I started studying the business opportunities after the Covid-19 pandemic, I realised that I have been a loser as I did not enter Direct Selling/Network Marketing in 2010 when someone approached me with a proposal to start a Network Marketing Business. Had I joined Network Marketing at that time, my life would have been more fulfilled.  Read More...

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടാവുന്ന ബിസിനസ്സ് സംരംഭങ്ങൾ

.The business opportunity introduced herein is a combination of Direct Selling and Network Marketing. You may ask me why Direct Selling/Network Marketing when these are banned or prohibited. I won’t blame you. I too was under the same impression till recently. Only when I started studying the business opportunities after the Covid-19 pandemic, I realised that I have been a loser as I did not enter Direct Selling/Network Marketing in 2010 when someone approached me with a proposal to start a Network Marketing Business. Had I joined Network Marketing at that time, my life would have been more fulfilled.  Read More...

MOTIVATIONAL


Can Wealth Bring Happiness?

There is nothing wrong in becoming rich. However, the rich one should realize that there is a majority deprived of the facilities he has, and he is one of the luckiest few blessed with the richness and, therefore, he should keep a considerable portion of his richness to help the poor. Amassing wealth by struggling and not even meeting the requirements of the present situation for next generation is foolishness. Such wealth will only render the next generation lazy and failure stories. They will not realize the value of money.  Read More...

Real Happiness Is Happiness Felt Without Any Reason

Even though we have travelled a long way from the big zero, we will feel unhappy when we compare our lives with others’. That is the biggest mistake we make. Everyone has a unique life. While a person can recollect each trivial things of his life, he can only see some facets of others’ lives. What we see in others’ lives would be mostly deceptive. Some clever, wicked persons will show off things that are not existing. That are only pretensions to misguide us and put us off-track. My advice is never fall for that. Whatever you see in others’ lives should not be a matter for your agony. You only concentrate on the best things in your life. Read More...


Have Absolute Faith in God

.How we deal with our problems is very important. I will explain my way of dealing with life’s problems. I first evaluate the problem with a condition; is it within my control? If the answer is YES, I will try every means available to solve it and believe me, restless days are ahead. If the answer is NO, I just forget about the problem and let Mother Nature or God, whatever you call it, take care of it. When the answer is YES, it’s going to be hard work from my side; if the answer is NO, life is relaxed; as the divine or nature will take care of it. Read More...


Never be too Happy or too Sad

Let us accept the fact that life is a mixture of happiness and sorrows, good and bad times, gain and loss and success and failure. A person of balanced mind will not be too sad during bad times or loss or failure. He will not be too happy either during the best moments of life or gain or success. Actually, only those who can maintain this mental equilibrium can have contentment in life. Read More...


From Religion to Spirituality

I’m a Christian. That’s because my parents were Christians and I have inherited that attribute by birth. Knowing that fact well enough, I have respect for all religions. I have even more respect for Hindus as it was because of their magnanimity that other religions flourished in this soil. I also believe that India continues to be a secular nation only because Hindus are the majority. If the majority had been any other religion, the nation would have been a republic of that religion by now. Read More...


Thoughts on Bible and Christianity

.To the best of my understanding and reasoning, God did not make any book. To speak to human beings, God needs no book. God is omniscient, omni-potent and omni-present. God is present in the mind of every human being. All good things coming to my mind is from God. All good things I do are from Godliness within me. Nothing happens without God’s knowledge. God can speak to me without a mediator or a book. God did speak to me even in those days when I was unable to read and understand the content of any book. Read More...

AUTOBIOGRAPHICAL


എന്റെ ബി.ജെ.പി പ്രവേശനം

പ്രതിപക്ഷ നിരയിൽ അനൈക്യം നില നിൽക്കുന്നു; അവർക്കിടയിൽ ഒരു ധാരണയും ഉണ്ടാവാൻ സാധ്യതയില്ല. കോൺഗ്രസ്സിന് 60 സീറ്റുകളിൽ കൂടുതൽ കിട്ടുവാൻ ഒരു സാധ്യതയുമില്ല. പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറിയാലും ഡി.എം.കെ ഒഴിച്ച് ഒരു പാർട്ടിയും രാഹുൽ ഗാന്ധിയെ പ്രാധാനമന്ത്രി അകാൻ അനുവദിക്കില്ലാ. എസ്.പി യും ബി.എസ്.പിയും രാഹുൽ ഗാന്ധിയെ അമേഠിയിൽ തോൽപ്പിക്കുവാൻ ആവുന്നതെല്ലാം ചെയ്യും. പ്രതിപക്ഷപ്പാർട്ടികൾ ഒരു കർണാടക മോഡൽ ആണ് സ്വപ്നം കാണുന്നത്. ഇത്തവണ ആർക്കും ഭൂരിപക്ഷം കിട്ടാത്ത ഒരവസ്ഥ സൃഷ്ടിച്ചു അതിൽനിന്നും മുതലെടുപ്പ് നടത്തണം. Read More...


ചില മതാതീത ചിന്തകൾ

“From religion we should graduate to spirituality.” Dr. A.P.J Abdul Kalam പ്രസിഡന്റ്‌ ആയിരിക്കുന്ന സമയത്ത് കേരളത്തിൽ വന്നപ്പോൾ നടത്തിയ ഒരു പ്രസംഗത്തിൽ അദ്ദേഹം ഉദ്ധരിച്ചതാണിത്. മതത്തിൽ നിന്നും ആത്മീയതയിലേക്ക് നാം വളരേണ്ടിയിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞു വച്ചത്. മതത്തിന്റെ ഒരേയൊരു ഗുണവശം ഇതാണെന്നാണ് എന്റെ വിശ്വാസം. ഒരു വ്യക്തിയെ ആത്മീയതയിലേക്കു കൈപിടിച്ചുയർത്താൻ കെൽപ്പുള്ള പ്രസ്ഥാനങ്ങളാണ് എല്ലാ മതങ്ങളും. മതങ്ങൾക്ക് സാധിക്കാത്തത് ആത്മീയതയ്ക്ക്  സാധിക്കുന്നുണ്ട്. ലോകത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കാൻ ആത്മീയതയ്ക്കു കഴിയും.  Read More...

പടിപ്പുരയിൽ കുടുംബത്തിൻറ്റെ ഹൈന്ദവ പശ്ചാത്തലം

.പടിപ്പുരയിൽ കുടുംബാംഗങ്ങളിൽ പലരിലും ഹിന്ദു പുരാണങ്ങളെക്കുറിച്ചു പൊതുവെയും ഭഗവദ്ഗീതയെക്കുറിച്ചു പ്രത്യേകമായും അവബോധം ശൃഷ്ഠിക്കുവാൻ ശ്രമിക്കുകയുണ്ടായി എന്നാണ് തലമുറതലമുറയായി കൈമാറിവന്ന വിവരം. എൻറ്റെ പിതാവിന് ഈ അറിവുകൾ അദ്ദേഹത്തിൻറ്റെ പിതാവ് ബോധപൂർവ്വം കൈമാറിയിട്ടുണ്ടെന്നാണ് എനിക്കും മനസ്സിലായത്. എൻറ്റെ പിതാവ് എന്നേയും എൻറ്റെ ജ്യേഷ്‌ഠ സഹോദരങ്ങളേയും നന്നെ ചെറുപ്പത്തിൽത്തന്നെ സംസ്കൃതവും ഹിന്ദിയും പഠിപ്പിക്കുവാൻ തയ്യാറായത് ഈ ബോധനപ്രക്രിയയുടെ ഭാഗമായിരുന്നുവെന്നു വേണം കരുതുവാൻ. Read More...

Moringa
Powder

Collagen Peptides

Immuno
Boost

Razor

Blade

www.mathewsjacob.in is a participant in the Amazon Services LLC Associates Program, an affiliate advertising program designed to provide a means for sites to earn advertising fees by advertising and linking to amazon.in.